നവരസങ്ങള്‍ അഭിനയിച്ചിരിക്കുന്നത് ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്.
ശ്രീ. കണ്ണന് ഏറ്റുമാനൂര്‍ ഹരിണാലയ കഥകളി വിദ്യാലയത്തില്‍ ശ്രീ. കലാനിലയം
മോഹനകുമാറിന്റെ കീഴില്‍ കഥകളി അഭ്യസിച്ച ശേഷം ശ്രീ. കലാമണ്ഡലം വാസുപിഷാരടിയുടെ കീഴില്‍ ഉപരിപഠനം ചെയ്ത ശ്രീ. കണ്ണന് ഒരു നല്ല കഥകളി നടന്, demonstrator , കഥകളി സംഘാടകന്‍ എന്നീ നിലയില്‍ പ്രസിദ്ധനാണ്.
1.ശാന്തം
2.ശ്രുംഗാരം
3.വീരം
4.കരുണം
5.അത്ഭുതം
6.ഹാസ്യം
7.ഭയാനകം
8.രൌദ്രം
9.ബീഭത്സം