Friday, November 5, 2010

കഥകളി ചടങ്ങുകള്‍ -2

മഞ്ജുതര
മഞ്ജുതര അഷ്ടപതി ഗാനമാണ് . ഗായകന്‍ മഞ്ജുതര പാടിത്തുടങ്ങുമ്പോള്‍  പുറപ്പാട് വേഷം അരങ്ങു വിടും. മഞ്ജുതര ഗായകന്മാര്‍ പല രാഗങ്ങളില്‍ പാടി അവരുടെ കഴിവ് പ്രകടിപ്പിക്കുന്നു. 

                                                            



മേളപ്പദം
മഞ്ജുതര പാടിക്കഴിഞ്ഞാല്‍ കഥകളിയിലെ ചെണ്ട മദ്ദള കലാകാരന്മാരുടെ വൈദഗ്ദ്യം പ്രകടിപ്പിക്കാന്‍ ഉള്ള അവസരമാണ്  മേളപ്പദം കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ട് ചെണ്ട രണ്ട് മദ്ദളവും ചിലപ്പോള്‍ രംഗത്ത് ഉണ്ടാകും. ഇതിനു ഡബിള്‍ മേളപ്പദം എന്നാണ് പറയുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ത്രിബിള്‍ മേളപ്പദവും ഉണ്ടാകാറുണ്ട്.

                                
ചിത്രത്തിലെ കലാകാരന്മാര്‍ 

1. സംഗീതം.

ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി ,
ശ്രീ.കോട്ടക്കല്‍ മധു,
ശ്രീ.കലാനിലയം ബാബു 

2. ചെണ്ട.

ശ്രീ. കുറൂര്‍ വാസുദേവന്‍‌ നമ്പൂതിരി
ശ്രീ, കലാഭാരതി മുരളി

3. മദ്ദളം          

ശ്രീ. കലാമണ്ഡലം ശശി 
ശ്രീ. ഏവൂര്‍ മധു                  
                                
     
                                                     
                                               

   


 


  
                                                                             
                                                          

                                      

3 comments:

Pranavam Ravikumar said...

Very Nice Post...!

Unknown said...

എനിക്ക് കഥക്കളിയെപറ്റി എഴുതാന്‍ ഒന്നും അറിയില്ല...! ചെറിയ പ്രായത്തില്‍ ഇരിഞാലകുട ഉത്സവത്തിന് ഒന്ന് രണ്ടു പ്രാവശ്യം കണ്ടതോര്‍മയുണ്ട്....നളചരിതം ആട്ടകഥ, ഹനുമാന്റെ ലങ്കാ ദഹനം ....അതൊന്നും വലിയ ഓര്‍മയില്ല.

PGPanikkar said...

DEAR SIR, PERUNNA LEELA MANI IPPOZHUM UNDO? NJAN AVARUDE CHILA VESHANGAL INCLUDING POOTHANAA MOKSHAM PANDU KANDITTUNDU VAALADY AMPALATHIL. REGARDS PGPANIKKAR