പച്ച , കത്തി , താടി , കരി, മിനുക്ക് എന്നിവയാണ് കഥകളി വേഷങ്ങളില്‍ പ്രധാനമായുള്ളത്.
1. പച്ച
"പച്ചയെന്നു കഥിച്ചൊരു വേഷം മെച്ചം കൂടിയ ഭൂപര്ക്കാണേ".
(ആധാരം: ശ്രീ. മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കരുടെ കഥകളി കഥകളി പ്രകാശിക)
പച്ച സാത്വീക കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്യുന്നു. സത്വഗുണ പ്രധാനമായ രാജാക്കന്മാരെ പച്ച വേഷത്തിലാണ് കഥകളിയില്‍ അവതരിപ്പിക്കുന്നത്.
പച്ചവേഷം (കലാകാരന് : ശ്രീ. ചെന്നിത്തല ചെല്ലപ്പന് പിള്ള )
പച്ചവേഷം (കലാകാരന്: ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്)
നളന്, പുഷ്ക്കരന്‍, രുഗ്മാംഗദന്, അര്ജുനന് , ഭീമന്, കര്ണ്ണന്, ഇന്ദ്രന്, ധര്‍മ്മപുത്രര്‍, ഹരിശ്ചന്ദ്രന്, കൃഷ്ണന്, ശ്രീരാമന്, കചന്, ദക്ഷന് തുടങ്ങിയ കഥാപാത്രങ്ങള്‍ പച്ചവേഷങ്ങളില്‍ പെടുന്നു.
കൃഷ്ണന് (കലാകാരന്: പത്മശ്രീ. കലാമണ്ഡലം കൃഷ്ണന് നായര്‍)
പച്ചയുടെ വിഭാഗത്തില്‍ തന്നെ ഉള്‍പ്പെടുന്നതാണ് രൌദ്രഭീമന്റെ വേഷം.
രൌദ്രഭീമന് (കലാകാരന്: ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദ്)
ബാഹുകന് (കലാകാരന് : ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രന് പിള്ള)
പഴുപ്പ് വേഷങ്ങള്‍
ശിവന്, ബലരാമന്, ബ്രഹ്മാവ് തുടങ്ങിയ വേഷങ്ങള്‍ പഴുപ്പ് വിഭാഗത്തില്‍ (മഞ്ഞ മനയോല ഉപയോഗിക്കുന്ന വേഷങ്ങള്‍) ഉള്‍പ്പെടുന്നു. പഴുപ്പ് വേഷങ്ങളെ വെള്ള മനയോല വേഷങ്ങള്‍ എന്നുംഅറിയപ്പെടുന്നുണ്ട്.
ശിവന് (കലാകാരന്: ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്)
ബലരാമന് (കലാകാരന്: ശ്രീ. കലാമണ്ഡലം ഗോപി )

കൃഷ്ണന് (കലാകാരന്: ശ്രീ. ആറന്മുള കൃഷ്ണകുമാര്‍ )
പച്ചയുടെ വിഭാഗത്തില്‍ തന്നെ ഉള്‍പ്പെടുന്നതാണ് രൌദ്രഭീമന്റെ വേഷം.
രൌദ്രഭീമന് (കലാകാരന്: ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദ്)
ബാഹുകന് (കലാകാരന് : ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രന് പിള്ള)
പഴുപ്പ് വേഷങ്ങള്‍
ശിവന്, ബലരാമന്, ബ്രഹ്മാവ് തുടങ്ങിയ വേഷങ്ങള്‍ പഴുപ്പ് വിഭാഗത്തില്‍ (മഞ്ഞ മനയോല ഉപയോഗിക്കുന്ന വേഷങ്ങള്‍) ഉള്‍പ്പെടുന്നു. പഴുപ്പ് വേഷങ്ങളെ വെള്ള മനയോല വേഷങ്ങള്‍ എന്നുംഅറിയപ്പെടുന്നുണ്ട്.
ശിവന് (കലാകാരന്: ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്)
ബലരാമന് (കലാകാരന്: ശ്രീ. കലാമണ്ഡലം ഗോപി )
1 comment:
ഇതേവരെ കാണാന്‍ / ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല ഈ ഒരു കലാരൂപം.
ഇത്തരം പരിചയപ്പെടുത്തലുകള്‍ കഥകളിയെപ്പറ്റി ഒരുപാട് അറിയാന്‍ സാധിക്കുന്നു, ആശംസകള്‍.
Post a Comment